Our Blog

ജീ വിതമെടു ത്തിട്ട സമ സ്യകള്‍ക്കു മുന്നില്‍
തൊഴുകൈകളോടെയവള്‍ നിന്നതോര്‍ക്കുന്നു.
എന്റെ പിഴവുകളുടെ നേര െത്തല്ലാം
അവളുടെ സാരിതു1/4ു കുതിര്‍ന്നിരുന്നു.


കണ്ണീ രുകൊണ്ടവളെനിക്കൊരു ജീവിതം തന്നു,
വിയര്‍ പ്പൂറ്റി അവളെനിക്കു അ പ്പം ഒരുക്കി.
ഒന്നുമില്ലാ ത്ത നേര െത്തല്ലാം
അവള്‍ എല്ലാമായിരുന്നു.
ഞാ3 സ്വപ്‌നം കണ്ടുറങ്ങിയ രാത്രികളില്‍
അവള്‍ നാണയതുട്ടുകള്‍ എണ്ണിനോക്കി.
കാല ത്തിന്റെ ഒഴുക്കിലൊരു ചുഴിയില്‍ വീണ േപ്പാള്‍
അവള്‍ നേര്‍ന്ന നേര്‍ ച്ചക ളെന്നെ തിരി ച്ചുനട ത്തി.
ഈറ്റുനോവിന്റെ ഓര്‍1/2യില്‍
പുഞ്ചിരി മാത്രമാണവള്‍ക്കുള്ളത്.
'മുന്നോട്ടായു1േ/4ാള്‍ പിന്നോട്ടുവേണ്ട,
പിന്നോട്ടു പോകു1േ/4ാള്‍ മുന്നോട്ടു നോക്കാം'
ജീ വിതം വെ ച്ച സമ സ്യക്കു മുന്നിലവള്‍ ഉരുവിട്ട വാക്കുകള്‍.
വെള്ളി പൂശിയ തല യില്‍ ഞാനൊരു
സ്വര്‍ണ്ണകിരീടം വയ്ക്കുമെന്നിന്നലെ പറമ േപ്പാള്‍
അവള്‍ ചിരി ച്ചു.
'ജനകി, നിന്റെ ഉദര ത്തില്‍ പിറന്ന യെന്നെ നീ
ജീ വിതകാലമത്രയും ചുമക്കുന്നല്ലോ!'